Friday, 24 August 2018

Contemporary veedu വീതികുറഞ്ഞ പ്ലോട്ടില്‍ ഒരു സൂപ്പര്‍ വീട്‌


4 സെന്റില്‍ 35ലക്ഷത്തിന് ഒരു അടിപൊളി വീട്.        


1900 ചതുരശ്രയടി വിസ്തൃതിയുള്ള ഈ വീട് പണിതീര്‍ത്തിരിക്കുന്നത് 30 ലക്ഷം രൂപക്കാണെന്നതാണ് പ്രത്യേകത. ആഢംബരങ്ങള്‍ പരമാവധി ഒഴിവാക്കി, സ്‌പേസുകള്‍ പരമാവധി വിശാലമാക്കിയുമാണ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കന്റംപ്രറി ശൈലിയുടെയും ട്രഡീഷണല്‍ ശൈലിയുടെയും സുന്ദരമായ സമന്വയമാണ് ഈ വീട്.
Green Arch 9846966543 

No comments:

Post a Comment